Connect with us

Kerala

ജമീല പ്രകാശത്തിന്റെ പരാതിയിന്മേല്‍ കോടതി നേരിട്ട് തെളിവെടുക്കും

Published

|

Last Updated

തിരുവനന്തപുരം: ജമീല പ്രകാശം എംഎല്‍എയുടെ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുക്കും. മൊഴി നല്‍കുന്നതിന് വേണ്ടി മെയ് 30ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. ഡെമിനിക് പ്രസന്റേഷന്‍,,ശിവദാസന്‍ നായര്‍ എംഎല്‍എക്കും എതിരെയാണ് പരാതി.
നേരത്തെ സ്പീക്കര്‍ക്കും ഡിജിപിക്കും ജമീല പ്രകാശം പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest