Connect with us

International

ഇറാഖില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി 46 മരണം

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ ഇസില്‍ ഭീകരരുടെ ഒളിയാക്രമണത്തില്‍ 33 ഇറാഖി സൈനികര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അംബാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ഇറാഖി സൈന്യം നടത്തിയ മറ്റൊരു ആക്രമണത്തില്‍ 12 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍റ്റ്ടുകളുണ്ട്. ഫലൂജ മാര്‍ക്കറ്റിലെ പള്ളിക്ക് നേരെയായിരുന്നു ആക്രമണം.

ഇസില്‍ ഭീകരര്‍ക്കെതിരെ അംബാറില്‍ ഇറാഖി സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇസിലിന്റെ ആക്രമണമെന്ന് കരുതുന്നു.

Latest