Connect with us

National

കെ.മുരളീധരന്‍ സോണിയയും രാഹുലുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കെ.മുരളീധരന്‍ എംഎല്‍എ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച ഇരുവരുമായും ചര്‍ച്ച നടത്തിയെന്ന്്് കൂടിക്കാഴ്ചക്ക് ശേഷം മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥന്റെ വിജയം സുനിശ്ചിതമാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Latest