Ongoing News
ഇഫ്താര്‍ സംഗമവും സ്‌കോളാസ്റ്റിക് അവാര്‍ഡും
അല്‍ ഐന്‍: എം ഇ എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം ഇ എസ് കുടുംബാംഗങ്ങളിലെ കുട്ടികള്‍ക്ക് അവാര്‍ഡ് ദാനവും കുടുംബ സംഗമവും സമൂഹ നോമ്പു തുറയും സംഘടിപ്പിച്ചു. പി കെ മുഹമ്മദ് ബശീര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ കല്ലറക്കല്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുധാകരന്‍, ഒ കെ നാസര്‍, തസ്‌വീര്‍, ഷാഹുല്‍, ഉണ്ണീന്‍ പൊന്നിയത്ത്, അശ്‌റഫ് വി വളാഞ്ചേരി പ്രസംഗിച്ചു.
---- facebook comment plugin here -----