Connect with us

Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19600 രൂപയായി. ജൂലായ് ഒന്നിന് 19800 ആയിരുന്നു സ്വര്‍ണ വില. അവിടെനിന്നാണു ഇടിവുകള്‍ക്കുശേഷം ഇപ്പോള്‍ 19600ല്‍ എത്തിനില്‍ക്കുന്നത്.

ഗ്രാമിന് 2450 രൂപയാണു വില.