Connect with us

Kerala

വധശിക്ഷക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ശശി തരൂര്‍ എംപി

Published

|

Last Updated

തിരുവനന്തപുരം: വധശിക്ഷക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ശശി തരൂര്‍ എംപി. തന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍ തന്റെ അഭിപ്രായം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

വധശിക്ഷ കൊണ്ട് ഒരു ഗുണവുമില്ല. അത് പ്രതികാരം തീര്‍ക്കല്‍ മാത്രമാണ്. യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടല്ല താന്‍ അഭിപ്രായ പ്രകടനം നടത്തിയത്. വധശിക്ഷയെ കുറിച്ച് നേരത്തെ തന്നെയുള്ള അഭിപ്രായമാണിതെന്നും സംശയമുള്ളവര്‍ക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കാമെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോട്്് പറഞ്ഞു.

---- facebook comment plugin here -----

Latest