Connect with us

National

എംപിമാരുടെ സസ്‌പെന്‍ഷന്‍: ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് സോണിയഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത ലോക്‌സഭാ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് സോണിയഗാന്ധി രംഗത്ത്. ജനാധിപത്യത്തിന്റെ കറുത്ത ദിനമായി എംപിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത ദിനം മാറിയെന്നും സോണിയ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് കൂടുതല്‍ ശക്തമായി രംഗത്തുവരുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

Latest