Connect with us

Kerala

കെഎം മാണിയെ വെടിവെച്ച് കൊല്ലണമെന്ന് പിസി ജോര്‍ജ്

Published

|

Last Updated

പാലക്കാട്: ഭൂനികുതി അഞ്ച് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന മന്ത്രി കെ എം മാണിയെ വെടിവെച്ച് കൊല്ലണമെന്ന് വിപ്പ് പി സി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. മനുഷ്യനെ കൊല്ലാന്‍ നിയമം അനുവദിച്ചിരുന്നെങ്കില്‍ താന്‍ തന്നെ അത് ചെയ്യുമായിരുന്നു. മൂന്നാറില്‍ ബന്ധുക്കളെ സഹായിക്കാനാണ് പട്ടയത്തിന്റെ സമയപരിധി കെ എം മാണി വര്‍ദ്ധിപ്പിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.

---- facebook comment plugin here -----

Latest