Connect with us

Kerala

കര്‍ണാടകയില്‍ ജീപ്പ് കനാലിലേക്ക് മറിഞ്ഞ് മുന്ന് മലയാളികള്‍ മരിച്ചു

Published

|

Last Updated

ബല്ലാരി: കര്‍ണാടകയിലെ ബല്ലാരിയില്‍ ജീപ്പ് കനാലിലേക്ക് മറിഞ്ഞ് മുന്ന് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളായ തനൂജ്, നിധിന്‍, രാജന്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറൊ തുറങ്കല്‍ തടാകത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബെല്ലാരിയിലെ സ്വാകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട മൂന്ന് പേരും.