Connect with us

Kerala

സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു; പവന് 20,080 രൂപ

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച പവന്‍ വില 20,240 രൂപയായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 20,480 രൂപയായിരുന്നു സ്വര്‍ണ്ണ വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3.03 ഡോളര്‍ കൂടി 1,127.60 ഡോളറിലെത്തി.

---- facebook comment plugin here -----

Latest