Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം: മൂന്ന് മരണം

Published

|

Last Updated

ജമ്മു: ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്. ഇന്നു പുലര്‍ച്ചെ ആര്‍എസ് പുര സെക്ടറിലാണു വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു പാക് സൈന്യം വെടിവയ്പ് നടത്തിയത്. വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പതിനാറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിക്കുകയാണ്.

Latest