Connect with us

Kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു

Published

|

Last Updated

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 180രൂപ കുറഞ്ഞ് 19920 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 2490 രൂപയാണ് വില. 20080 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില.

---- facebook comment plugin here -----

Latest