Connect with us

Business

ഓഹരി വിപണിയില്‍ മുന്നേറ്റം

Published

|

Last Updated

മുംബൈ:ബാങ്ക്, ഓട്ടോ വിഭാഗം ഓഹരികളുടെ മുന്നേറ്റം തുണച്ചപ്പോള്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 401.71 പോയിന്റ് നേട്ടത്തില്‍ 25719.58ലും നിഫ്റ്റി 130.35 പോയിന്റ് ഉയര്‍ന്ന് 7818.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1975 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 718 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്‍ഡാല്‍കോ, വേദാന്ത, എന്‍ ടി പി സി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി. സണ്‍ ഫാര്‍മ, ഗെയില്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലായിരുന്നു.

---- facebook comment plugin here -----

Latest