Connect with us

Business

ഓഹരി വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 97.41 പോയിന്റ് താഴ്ന്ന് 25622.17ലും നിഫ്റ്റി 30.50 പോയിന്റ് നഷ്ടത്തില്‍ 7788.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1484 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1111 ഓഹരികള്‍ നേട്ടത്തുലുമായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എന്‍ ആന്‍ഡ് ടി ഭേല്‍, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, വിപ്രോ, ഡോ. റെഡ്ഡീസ് ലാബ്, എച്ച് ഡി എഫ് സി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Latest