Connect with us

Kerala

പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട കള്ളനോട്ട് പ്രതിയെ പിടികൂടി

Published

|

Last Updated

കോഴിക്കോട്: പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട കള്ളനോട്ട് പ്രതിയെ പിടികൂടി. തൃശൂര്‍ ഷാഡോ പൊലീസാണ് അബ്ദുല്‍ റഷീദ് എന്നയാളെ പിടികൂടിയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ഇയാള്‍ രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ച മൂലമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. രണ്ടു പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി.

Latest