Connect with us

Palakkad

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

Published

|

Last Updated

പാലക്കാട്: ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ നടന്നു.
തൃത്താല ബ്ലോക്കിലെ സംവരണ വാര്‍ഡുകളാണ് ആദ്യം നിര്‍ണയിച്ചത്.
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ വിജയകുമാര്‍, എ ഡി സി ജനറല്‍ എം ഗോപാല കൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷാനവാസ്ഖാന്‍, എല്‍വിന്‍ ആന്റണി ഫെര്‍ണാണ്ടസ്, ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ വിശദാംശം ചുവടെ കൊടുക്കുന്നു.

1. തൃത്താല
(വനിത) 3-അങ്ങാടി, 4-ആലൂര്‍, 5-മേഴത്തൂര്‍, 11-ചാലുശ്ശേരി, 13- കപ്പൂര്‍; (പട്ടികജാതി വനിത) – 10- കോതച്ചിറ, 14-കുമരനല്ലൂര്‍, (പട്ടികജാതി) ; 8-കറുകപുത്തൂര്‍.

2. പട്ടാമ്പി
(വനിത)4- തത്തനാംപുള്ളി, 5-കുലുക്കല്ലൂര്‍, 7-നടുവട്ടം, 8-കീഴ്മുറി, 10-കാരക്കാട്, 11-കൊണ്ടൂര്‍ക്കര, 12-കാരക്കുത്ത്; (പട്ടികജാതി വനിത) – 15- കരുവാന്‍പടി, (പട്ടികജാതി) 2- എടപ്പലം.

3. ഒറ്റപ്പാലം
(വനിത) 2- എഴുവന്തല, 3- നെല്ലായ, 4-ചളവറ, 7-അമ്പലപ്പാറ, 8-വേങ്ങശ്ശേരി, 10-ലെക്കിടി, 16- കയിലിയാട്; (പട്ടികജാതി വനിത) – 14- വാണിയംകുളം, (പട്ടികജാതി)- 9-അകലൂര്‍.

4. ശ്രീകൃഷ്ണപുരം
(വനിത) 7- കടമ്പഴിപ്പുറം, 9-ഈശ്വരമംഗലം, 10-പൂക്കോട്ടുകാവ്, 11-കല്ലുവഴി, 12-വെള്ളിനേഴി, 13-തിരുവാഴിയോട്; (പട്ടികജാതി വനിത) – 4-പളളിക്കുറുപ്പ്; (പട്ടികജാതി) 6- പുലാപ്പറ്റ.

5. മണ്ണാര്‍ക്കാട്
(വനിത) :1-എടത്തുനാട്ടുകര, 2-തിരുവാഴാംകുന്ന്,3-കോട്ടോപ്പാടം, 8-മീന്‍വല്ലം, 11-കൊറ്റിയോട്, 12-ചങ്ങലീരി, 16-ഭീമനാട്, 17-അലനല്ലൂര്‍, (പട്ടികജാതി വനിത) – 7-പാലക്കയം, (പട്ടികജാതി) 4-പയ്യനടം.

6. അട്ടപ്പാടി
(വനിത) 3-ചാളയൂര്‍, 4-കോട്ടത്തറ, 12-ചിണ്ടക്കി, 13-താവളം; (പട്ടികവര്‍ഗ്ഗ വനിത)-1-പാലൂര്‍, 5-ആനക്കട്ടി, 6-ഷോളയൂര്‍,. (പട്ടികജാതി) – 7-ചിറ്റൂര്‍. (പട്ടികവര്‍ഗ്ഗം)- 9-കാരറ, 10-ജല്ലിപ്പാറ.

7. പാലക്കാട്
(വനിത) 1-പാറശ്ശേരി, 2-കോങ്ങാട്, 9-പറളി, 11-മങ്കര, 12-മണ്ണൂര്‍ (പട്ടികജാതി വനിത) – 7-പിരായിരി, 8-കൊടിന്തിരപ്പുള്ളി
(പട്ടികജാതി) -4-മുണ്ടൂര്‍.

8. കുഴല്‍മന്ദം
(വനിത) 3-പുളിനെല്ലി, 6-പാത്തിക്കല്‍, 8-തേങ്കുറിശ്ശി, 10 കുളവന്‍മൊക്ക്, 11-മലഞ്ചിറ്റി (പട്ടികജാതി വനിത) -4-ചുങ്കമന്ദം, 5-തച്ചങ്കാട്. (പട്ടികജാതി) – 12-കരടിയമ്പാറ.

9. ചിറ്റൂര്‍
(വനിത) 1- പള്ളത്തേരി, 3-കോഴിപ്പാറ, 5-എരുത്തേമ്പതി, 6-കൊഴിഞ്ഞാമ്പാറ, 9-വണ്ടിത്താവളം, 10 – കണക്കമ്പാറ. (പട്ടികജാതി വനിത) – 7-വണ്ണാമട, (പട്ടികജാതി) – 12- നല്ലേപ്പിള്ളി.

10. കൊല്ലങ്കോട്
(വനിത) 7-ഗോവിന്ദാപുരം, 8-കാമ്പ്രത്ത് ചള്ള, 9-പയ്യല്ലൂര്‍, 11-പട്ടത്തലച്ചി, 13-എത്തന്നൂര്‍. (പട്ടികജാതി വനിത) – 4-പട്ടഞ്ചേരി, 5-കന്നിമാരി. (പട്ടികജാതി) -6-കുറ്റിപ്പാടം.

11. നെന്മാറ
(വനിത) 3-ചേരാമംഗലം, 6-വട്ടേക്കാട്, 7-എലവഞ്ചേരി, 9-വിത്തിനശ്ശേരി, 10-നെല്ലിയാമ്പതി, 13-മംഗലംഡാം. (പട്ടികജാതി വനിത) -4-പല്ലാവൂര്‍. (പട്ടികജാതി) – 8-നെന്മാറ.

12. മലമ്പുഴ
(വനിത) 2-റെയില്‍വേ കോളനി, 3-അകത്തേത്തറ, 5-മലമ്പുഴ, 8-പുതുശ്ശേരി, 10-മരുതറോഡ്, 13-പുതുപ്പരിയാരം. (പട്ടികജാതി വനിത) -6- കണ്ണോട്, (പട്ടികജാതി) -9-കൊട്ടേക്കാട്.

13. ആലത്തൂര്‍
(വനിത) 2-തരൂര്‍, 3-എരിമയൂര്‍, 4-കുനിശ്ശേരി, 5-തൃപ്പാളൂര്‍, 7-കാവശ്ശേരി, 14-കാരെപ്പാറ്റ, (പട്ടികജാതി വനിത) – 6-ആലത്തൂര്‍, 15-പുതുക്കോട്. (പട്ടികജാതി) -11-മൂലങ്കോട്.

ജില്ലാ പഞ്ചായത്ത്
മണ്ഡലങ്ങള്‍
പാലക്കാട്: ജില്ലാപഞ്ചായത്തിന്റെ പുതുക്കിയ വാര്‍ഡുകള്‍പ്പെടെയുള്ള മണ്ഡലങ്ങളുടെ പട്ടികതിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. മണ്ഡലത്തിന്റെ പേര്,ഉള്‍പ്പെടുന്ന് ബ്ലോക്ക്, ബ്ലോക്ക് പഞ്ചായത്ത് മണ്ഡലം എന്ന ക്രമത്തില്‍.

1. ശ്രീകൃഷ്ണപുരം
ശ്രീകൃഷ്ണപുരം – 1-കോട്ടപ്പുറം, 2-കരിമ്പുഴ, 8-ശ്രീകൃഷ്ണപുരം, 9-ഈശ്വരമംഗലം, 11-കല്ലുവഴി, 12-വെള്ളിനേഴി, 13-തിരുവാഴിയോട്.

2. കടമ്പഴിപ്പുറം
ശ്രീകൃഷ്ണപുരം – 3-എലുമ്പുലാശ്ശേരി, 4-പള്ളിക്കുറുപ്പ്, 5-കാരാക്കുറിശ്ശി, 6-പുലാപ്പറ്റ,7-കടമ്പഴിപ്പുറം, 10-പൂക്കോട്ട്കാവ്.

3. അലനല്ലൂര്‍
മണ്ണാര്‍ക്കാട്- 1-എടത്തുനാട്ടുകര, 2-തിരുവിഴാംകുന്ന്, 3-കോട്ടോപ്പാടം, 15-തച്ചനാട്ടുകര, 16-ഭീമനാട്, 17-അലനല്ലൂര്‍.

4. തെങ്കര
മണ്ണാര്‍ക്കാട് – 4-പയ്യനടം, 5-തെങ്കര, 11-കൊറ്റിയോട്, 12-ചങ്ങലീരി, 13-അരിയൂര്‍, 14-ചെത്തല്ലൂര്‍.

5. അട്ടപ്പാടി
അട്ടപ്പാടി-1-പാലൂര്‍, 2-പുതൂര്‍, 3-ചോലയൂര്‍, 4-കോട്ടത്തറ, 5-ആനക്കട്ടി, 6-ഷോളയൂര്‍,7-ചിറ്റൂര്‍, 8-അഗളി, 9-കാരറ, 10-ജല്ലിപ്പാറ, 11-ചെമ്മണ്ണൂര്‍, 12-ചിണ്ടക്കി, 13-താവളം.

6. കാഞ്ഞിരപ്പുഴ
മണ്ണാര്‍ക്കാട്- 6-കാഞ്ഞിരപ്പുഴ, 7-പാലക്കയം, 8-മീന്‍വല്ലം, 9-കരിമ്പ, 10-തച്ചമ്പാറ.

7. കോങ്ങാട്
പാലക്കാട്- 1-പാറശ്ശേരി, 2-കോങ്ങാട്, 12-മണ്ണൂര്‍, 13-കേരളശ്ശേരി, 14-വടശ്ശേരി.
8. പറളി
പാലക്കാട്- 4-മുണ്ടൂര്‍, 5-കിണാവല്ലൂര്‍, 6-കിഴക്കഞ്ചേരിക്കാവ്, 7-പിരായിരി, 9-പറളി, 10-തേനൂര്‍.

9. പുതുപ്പരിയാരം”
പാലക്കാട്- 3 വേലിക്കാട്, മലമ്പുഴ- 1-മുട്ടിക്കുളങ്ങര, 2-റെയില്‍വേ കോളനി, 3-അകത്തേത്തറ, 13-പുതുപ്പരിയാരം.

10. മലമ്പുഴ
ചിറ്റൂര്‍-13-കല്ലൂട്ടിയാല്‍, മലമ്പുഴ-4-മന്തക്കാട്, 5-മലമ്പുഴ, 9-കൊട്ടേക്കാട്, 10-മരുതറോഡ്, 11-കരിങ്കരപ്പുള്ളി.

11. പുതുശ്ശേരി
ചിറ്റൂര്‍-1-പള്ളത്തേരി(ചിറ്റൂര്‍), 14-എലപ്പുളളി(ചിറ്റൂര്‍) മലമ്പുഴ-6-കണ്ണോട്, 7-വാളയാര്‍,8-പുതുശ്ശേരി, 12-കൊടുമ്പ്.

12. കൊഴിഞ്ഞാമ്പാറ
ചിറ്റൂര്‍-2-നെയ്ത്തല, 3-കോഴിപ്പാറ, 6-കൊഴിഞ്ഞാമ്പാറ, 10-കണക്കമ്പാറ, 11-നാട്ടുകല്‍, 12-നല്ലേപ്പിള്ളി.

13. മീനാക്ഷിപുരം
കൊല്ലങ്കോട്-5-കന്നിമാരി. ചിറ്റൂര്‍-4-ഒഴലപ്പതി, 5-എഴുത്തിയാമ്പതി, 7-വണ്ണാമട, 8-മീനാക്ഷിപുരം, 9-വണ്ടിത്താവളം.

14. കൊടുവായൂര്‍
കൊല്ലങ്കോട്- 1- കേരളപുരം, 2-പാലത്തുളളി, 3-പുതുനഗരം ടൗണ്‍, 4-പട്ടഞ്ചേരി, 12-കരിപ്പോട്, 13-എത്തന്നൂര്‍.

15. കൊല്ലങ്കോട്
കൊല്ലങ്കോട്-6-കുറ്റിപ്പാടം, 7-ഗോവിന്ദാപുരം, 8-കാമ്പ്രത്ത്ചള്ള, 9-പയ്യല്ലൂര്‍, 10 കൊല്ലങ്കോട് ടൗണ്‍, 11-പട്ടത്തലച്ചി.

16. നെന്മാറ
നെന്മാറ-7-എലവഞ്ചേരി, 8-നെന്മാറ, 9-വിത്തനശ്ശേരി, 10-നെല്ലിയാമ്പതി,11-അയിലൂര്‍, 12-കയറാടി, 13-മംഗലംഡാം.

17. പല്ലശ്ശന
നെന്മാറ -1-മുടപ്പല്ലൂര്‍, 2-ചിറ്റിലഞ്ചേരി,3-ചേരാമംഗലം, 4-പല്ലാവൂര്‍,5-പല്ലശ്ശന, 6-വട്ടേക്കാട്.

18. കിഴക്കഞ്ചേരി
ആലത്തൂര്‍- 8-മംഗലം, 9-കിഴക്കഞ്ചേരി, 10-തെക്കിന്‍കല്ല്, 11-മൂലങ്കോട്, 12-വടക്കഞ്ചേരി.

19. ആലത്തൂര്‍
ആലത്തൂര്‍-.5-തൃപ്പാളൂര്‍, 6-ആലത്തൂര്‍,7-കാവശ്ശേരി,13-കണ്ണമ്പ്ര, 14-കാരപ്പൊറ്റ, 15-പുതുക്കോട്.

20. തരൂര്‍
ആലത്തൂര്‍-1-പഴമ്പാലക്കോട്, 2-തരൂര്‍, 3-എരിമയൂര്‍, 4-കുനിശ്ശേരി, കുഴല്‍മന്ദം-8-തേങ്കുറിശ്ശി, 9-മഞ്ഞള്ളൂര്‍.

21. കൊടുന്തിരപ്പുള്ളി
കുഴല്‍മന്ദം- 4- ചുങ്കമന്ദം, 5-തച്ചന്‍കാട്, 6-പാത്തിക്കല്‍, 7-തണ്ണീര്‍പന്തല്‍, പാലക്കാട്- 8- കൊടുന്തിരപ്പുള്ളി.

22. കോട്ടായി
കുഴല്‍മന്ദം- 1-പരുത്തിപ്പുള്ളി, 2-കോട്ടായി, 3-പുളിനെല്ലി, 10-കുളവന്‍മുക്ക്, 11-മലഞ്ചിറ്റി, 12-കരടിയാമ്പാറ, 13-ചൂലന്നൂര്‍.
23. ലക്കിടി
പാലക്കാട്- 11-മങ്കര, ഒറ്റപ്പാലം-6-മാങ്ങോട്, 7-അമ്പലപ്പാറ,8-വേങ്ങശ്ശേരി, 9-അകലൂര്‍,10-ലക്കിടി,11-ചുനങ്ങാട്.

24. വാണിയംകുളം
ഒറ്റപ്പാലം- 5-തൃക്കടീരി, 12-അനങ്ങനടി, 13-പത്തംകുളം, 14-വാണിയംകുളം, 15-കൂനത്തറ.

25. പെരുമുടിയൂര്‍
പട്ടാമ്പി-8-കീഴ്മുറി, 9-വാടാനാംകുറിശ്ശി, 10-കാരക്കാട്,11-കുണ്ടൂര്‍ക്കര,13-പെരുമുടിയൂര്‍, 12-കാരക്കൂത്ത്.

26. ചാലിശ്ശേരി
തൃത്താല-6-തൃത്താല,7-തിരുമിറ്റക്കോട്, 8-കറുകപുത്തൂര്‍,10-കോതച്ചിറ, 11-ചാലിശ്ശേരി,12-കവുക്കോട്.

27. നാഗലശ്ശേരി
തൃത്താല-1-കുമ്പിടി,2കൂടല്ലൂര്‍, 3-അങ്ങാടി, 4-ആലൂര്‍, 9-നാഗലശ്ശേരി, 13-കപ്പൂര്‍, 14-കുമരനല്ലൂര്‍.

28. തിരുവേഗപ്പുറ
തൃത്താല – 5-മേഴത്തൂര്‍. പട്ടാമ്പി-7-നടുവട്ടം, 14-പരുതൂര്‍, 15-കരുവാംപടി,1-തിരുവേഗപ്പുറ.

29. കുലുക്കല്ലൂര്‍
പട്ടാമ്പി- 2-എടപ്പലം, 3-കരിങ്ങനാട്, 4-തത്തനാംപുള്ളി, 5-കുലുക്കല്ലൂര്‍, 6-കൊപ്പം.

30. ചളവറ
ഒറ്റപ്പാലം-1-വല്ലപ്പുഴ, 2-എഴുവന്തല, 3-നെല്ലായ,4-ചളവറ,16-കയിലിയാട്.

---- facebook comment plugin here -----

Latest