Connect with us

Kerala

അന്താരാഷ്ട്ര മീലാദ് സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

Published

|

Last Updated

>>2016 ജനുവരി 10ന്; അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കും 

കോഴിക്കോട്: മര്‍കസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം 2016 ജനുവരി പത്തിന് കോഴിക്കോട് നടക്കും. വിദേശ പ്രതിനിധികളും ദേശീയ രാഷ്ട്രീയ പ്രമുഖരും സമ്മേളനത്തില്‍ സംബന്ധിക്കും. അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കും.
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘത്തിന് അന്തിമരൂപമായി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മര്‍കസ് റൈഹാന്‍വാലി കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗം സയ്യിദലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ത്ഥന നടത്തി. സി.മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. പ്രമുഖര്‍ സംബന്ധിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി സ്വാഗതവും അപ്പോളോ മൂസ ഹാജി നന്ദിയും പറഞ്ഞു.

സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍: ഇ.സുലൈമാന്‍ മുസ്്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ.പി ഹംസ മുസ്്‌ലിയാര്‍ ചിത്താരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, കെ.പി മുഹമ്മദ് മുസ്്‌ലിയാര്‍ കൊമ്പം, എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ കാന്തപുരം, അന്‍. അലി മുസ്്‌ലിയാര്‍ കുമരംപുത്തൂര്‍, ഹസന്‍ മുസ്്‌ലിയാര്‍ വയനാട്, സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, ഹനീഫ് മൗലവി കായംകുളം, എം.എന്‍ കുഞ്ഞഹമ്മദ് ഹാജി, എസ്.എസ് ഖാദര്‍ ഹാജി, സീനത്ത് അബ്ദുറഹ്മാന്‍ ഹാജി.
സ്വാഗതസംഘം ഭാരവാഹികളായി സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍(ചെയര്‍മാന്‍), സയ്യിദ് തുറാബ് തങ്ങള്‍(വര്‍ക്കിംഗ് ചെയര്‍മാന്‍), കെ.കെ അഹ്മദ്കുട്ടി മുസ്്‌ലിയാര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, പ്രൊഫ.എ.കെ അബ്ദുല്‍ഹമീദ്, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര, അബൂഹനീഫല്‍ ഫൈസി തെന്നല, കാര്യാട്ട് കുഞ്ഞമ്മദ് ഹാജി, സിദ്ദീഖ് ഹാജി കോവൂര്‍, (വൈ.ചെയര്‍മാന്‍), അപ്പോളോ മൂസ ഹാജി(ജനറല്‍ കണ്‍വീനര്‍), മജീദ് കക്കാട്(വര്‍ക്കിംഗ് കണ്‍വീനര്‍), അബ്ദുല്‍ കലാം മാവൂര്‍, ജി.അബൂബക്കര്‍, അബ്ദുറസാഖ് സഖാഫി വെള്ളിയമ്പുറം, റഹ്മത്തുല്ല സഖാഫി എളമരം, നാസര്‍ ചെറുവാടി, ജലീല്‍ സഖാഫി കടലുണ്ടി (കണ്‍വീനര്‍), എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം(ട്രഷറര്‍), അബ്ദുല്‍ മജീദ് അരിയല്ലൂര്‍, മുഹമ്മദലി കിനാലൂര്‍, യഅ്ഖൂബ് ഫൈസി, മുഹമ്മദ് പറവൂര്‍, ഉനൈസ് മുഹമ്മദ്, യൂസുഫ് സഖാഫി കരുവമ്പൊയില്‍, സമദ് സഖാഫി മായനാട്(അംഗങ്ങള്‍) തിരഞ്ഞെടുത്തു.
ഉപസമിതി ഭാരവാഹികളായി അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സി.പി ഉബൈദുല്ല സഖാഫി(ഫൈനാന്‍സ്), അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, ഡോ.അബ്ദുസ്സലാം(സ്വീകരണം), സി.മുഹമ്മദ് ഫൈസി, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി(പ്രോഗ്രാം), ശറഫുദ്ദീന്‍ അഞ്ചാംപീടിക, അഡ്വ.സമദ് പുലിക്കാട്(മീഡിയ), സൈഫുദ്ദീന്‍ ഹാജി, അലി അബ്ദുല്ല(ഗസ്റ്റ് റിലേഷന്‍), സയ്യിദ് സ്വാലിഹ് ജിഫ്രി, സയ്യിദ് മുല്ലക്കോയ തങ്ങള്‍(ട്രാന്‍സ്‌പോര്‍ട്ട്&പാര്‍ക്കിംഗ്), കൈരളി അബ്ദുറഹ്മാന്‍ ഹാജി, ഗഫൂര്‍ ഹാജി(ശുദ്ധജലം), ഉമര്‍ ഹാജി മണ്ടാളില്‍, മൊയ്തീന്‍ കുട്ടി ഹാജി(വളണ്ടിയേഴ്‌സ്), പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, വി.എം കോയ മാസ്റ്റര്‍(പ്രചരണം), എഞ്ചിനീയര്‍ മൊയ്തീന്‍ കോയ ഹാജി, എഞ്ചിനീയര്‍ പി.യൂസുഫ് ഹാജി(സ്റ്റേജ്), എ.സി കോയ മുസ്്‌ലിയാര്‍, ബഷീര്‍ മുസ്്‌ലിയാര്‍ ചെറൂപ്പ(ഫുഡ്), സക്കീര്‍ ഹുസൈന്‍, സിറ്റി(ഹെല്‍പ് ലൈന്‍), ഇബ്രാഹീം മാസ്റ്റര്‍, ഉസ്മാന്‍ ഹാജി തലയാട് (ലോ& ഓര്‍ഡര്‍), പന്നൂര്‍ ഇബ്രാഹീം ഹാജി, ഡോ.മുജീബ്(മെഡിക്കല്‍), ബി.പി സിദ്ദീഖ് ഹാജി, ബിച്ചു മാത്തോട്ടം (ലൈറ്റ്&സൗണ്ട്) എന്നിവരെയും തിരഞ്ഞെടുത്തു.

---- facebook comment plugin here -----

Latest