Connect with us

First Gear

മേഴ്‌സിഡസ് ബെന്‍സ് ജി എല്‍ ഇ പുറത്തിറക്കി

Published

|

Last Updated

മേഴ്‌സിഡസ് ബെന്‍സിന്റെ പുതിയ മോഡലായ ജി എല്‍ ഇ എസ് യു വി ഇന്ത്യയില്‍ പുറത്തിറക്കി. ജി എല്‍ ഇ 250 ഡി മോഡലിന് 58.9 ലക്ഷം രൂപയും ജി എല്‍ ഇ 350 ഡി മോഡലിന് 69.90 ലക്ഷം രൂപയുമാണ് വില. ജനപ്രിയ മോഡലായ എം ക്ലാസ് എസ് യു വിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലാണ് പുതിയ ജി എല്‍ ഇ.

രണ്ട് ഡീസല്‍ എഞ്ചിന്‍ മോഡലുകളാണ് പുതിയതായി പുറത്തിറങ്ങുന്നത്. ബി എം ഡബ്ലിയു എക്‌സ്5, വോള്‍വോ എക്‌സ് മ60 മോഡലുകളുമായാണ് മേഴ്‌സിഡസ് ജി എല്‍ ഇ മല്‍സരിക്കേണ്ടിവരിക.

Latest