Connect with us

Business

സ്വര്‍ണ വിലയില്‍ മാറ്റമില്ല

Published

|

Last Updated

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവനു 20,080 രൂപയും ഗ്രാമിനു 2,510 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്.

Latest