Connect with us

Palakkad

ഒറ്റപ്പാലം നഗരസഭയില്‍ ജനവിധി തേടാന്‍ 140 പേര്‍

Published

|

Last Updated

ഒറ്റപ്പാലം: നഗരസഭയിലേക്ക് മുന്‍ ചെയര്‍മാനും,മുന്‍ വൈസ് ചെയര്‍മാന്‍മാരും,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമടക്കം നൂറ്റിനാല്‍പ്പത് പേരാണ് ജനവിധി തേടുന്നത്.
വാര്‍ഡ്, സ്ഥലം,സ്ഥാനാര്‍ത്ഥികള്‍ എന്നിവ ക്രമത്തില്‍.,അനങ്ങന്‍മല എം ദേവയാനി (യു ഡി എഫ്), ഒ സബിത (എല്‍ ഡി എഫ്), ശകുന്തള (ബി ജെ പി), സി കെ കുഞ്ഞിലക്ഷ്മി (സി പി എം.വിമത), 2 വരോട്, എം മുഹമ്മദ് (യു ഡി എഫ്), കെ അബ്ദുള്‍ നാസര്‍ (എല്‍ ഡി എഫ്), ചന്ദ്രന്‍ (ബി ജെ പി), എം സുനില്‍കുമാര്‍ (സി പി.എം വിമതന്‍), 3 ചേരിക്കുന്ന്, ബി സുജാത (എല്‍ ഡി എഫ്), ഷീബ (ബി ജെ പി), നാണിക്കുട്ടി മഠത്തില്‍ (സി പി.എം വിമത), 4 തോട്ടക്കര, വസന്തബാലന്‍ (യു ഡി എഫ്), കെ രത്‌നമ്മ (എല്‍ ഡി എഫ്), ജ്യോതി ലക്ഷ്മി (ബി ജെ പി), എ പി ഉമൈബാന്‍ (സി പി എം വിമത), 5,മയിലും പുറം, സി അബ്ദുള്‍ റസാഖ് (യു ഡി എഫ്), സി കെ ദേവദാസന്‍ (എല്‍ ഡി എഫ്), രതീഷ് (ബി ജെ പി), കെ ബി ശശികുമാര്‍ (സ്വത), 6,അരീക്കപ്പാടം, എം എസ് പൗലോസ് (യു ഡി എഫ്), ടി പി പ്രദീപ്കുമാര്‍ (എല്‍ ഡി എഫ്), കെ ശിവദാസന്‍ (ബി ജെ പി), 7,പാലാട്ട്‌റോഡ്, ഇന്ദിര (യു ഡി എഫ്), ശാന്ത (എല്‍ ഡി എഫ്), യു പി പ്രേമരാജി (ബി ജെ പി), 8,കോലോത്ത്കുന്ന്, ടി ഇല്യാസ് (യു ഡി എഫ്), കെ വി നൗഷാദ് (എല്‍ ഡി എഫ്), 9 ഈസ്റ്റ് ഒറ്റപ്പാലം, അനിത ഷൗക്കത്ത് (യു ഡി എഫ്), സുനീറമുജീബ് (എല്‍ ഡി എഫ്), 10 പൂളക്കുണ്ട് ടി ഫായിസ് (യു ഡി എഫ്), സി സിദ്ദീഖ് (എല്‍ ഡി എഫ്), 11 കിഴക്കേകാട്, ഷെറീനഷമീര്‍ (യു ഡി എഫ്), സുജി വിജയന്‍ (എല്‍ ഡി എഫ്), കെ വിജിത (ബി ജെ. പി), കെ ഷൈലജ (സി പി എം വിമത), 12,പാതിരിക്കോട്,ബിന്ദു (എല്‍ ഡി എഫ്), ഷൈലജ (ബി ജെ പി), സി അരുണ (സി പി എം വിമത), 13, അഴീക്കല പറമ്പ്, കെ പി കൃഷ്ണന്‍ (യു ഡി എഫ്), അരവിന്ദന്‍ (എല്‍ ഡി എഫ്), രാമന്‍കുട്ടി (ബി ജെ പി), ടി എസ് ശ്രീകുമാരന്‍ (സി പി എം വിമതന്‍),14, പാലപ്പുറം, പങ്കജാക്ഷന്‍ (യു ഡി എഫ്), അരുണാചലന്‍ (എല്‍ ഡി എഫ്), മണികണ്ഠന്‍ (ബി ജെ പി), 15, ചിനക്കത്തൂര്‍കാവ്,നിര്‍മല (എല്‍ ഡി എഫ്), പാര്‍വതി (ബി ജെ പി), എ പി ലത (സി പി എം വിമത),16,ആപ്പേപുറം, ടി കെ അച്ചുതന്‍ (എല്‍.ഡി എഫ്), എസ് ഗംഗാധരന്‍ (ബി ജെ പി), എ അശോകന്‍ (സി പി എം വിമതന്‍),17, പല്ലാര്‍മംഗലം, ടി കെ സജിത (യു ഡി എഫ്), ബിന്ദു (എല്‍ ഡി എഫ്), റീന( ബി ജെ പി), സി എം നിജില (സി പി എം വിമത), 18, പെരുങ്കുളം കെ ആര്‍ രാധിക (യു ഡി എഫ്), കുഞ്ഞിലക്ഷ്മി (എല്‍ ഡി എഫ്), കെ പി ഷൈലജ (ബി ജെ പി),19, കയറാംപാറ, കെ ഷീജ (യു ഡി എഫ്), എന്‍ പുഷ്പലത (എല്‍ ഡി എഫ് ), ബീന (ബി ജെ പി), വി എന്‍ ഗീത (സി പി എം വിമത), 20, എന്‍ എസ് എസ് കോളജ്, മനോജ്സ്റ്റീഫന്‍ (യു ഡി എഫ്), സദനം ജയരാജ് (എല്‍ ഡി എഫ്), രാമചന്ദ്രന്‍ (ബി ജെ പി), സി കുട്ടിശങ്കരന്‍ (സി പി എം വിമതന്‍), 21 എറക്കോട്ടിരി, വിജയകുമാരി (യു ഡി എഫ്), സീമ മനോരാജ് (എല്‍ ഡി എഫ്), കൃഷ്ണകുമാരി (ബി ജെ പി), 22, മീറ്റ്‌ന, ജോസ്‌തോമസ് (യു ഡി എഫ്), എം എ ഗംഗാധരന്‍ (എല്‍ ഡി എഫ്), മനോജ് (ബി ജെ പി), 23, പോസ്റ്റല്‍ക്വാര്‍ട്ടേഴ്‌സ്, ഷൈലജ (യു ഡി എഫ്), ഗീത ഭരതന്‍ (എല്‍ ഡി എഫ്), വിജയലക്ഷ്മി (ബി ജെ പി), 24, കുമ്പാരന്‍കുന്ന് പി എം എ ജലീല്‍ (യു ഡി എഫ്), അസ്‌കര്‍അലി (എല്‍ ഡി എഫ്), സുമേഷ് (ബി ജെ പി), 25 റെയില്‍വേസ്‌റ്റേഷന്‍, എന്‍ ഉസൈനാര്‍(യു ഡി എഫ്), പി അക്ബര്‍ സിയാസ്(എല്‍ ഡി എഫ്), പി കെ പ്രദീപ് കുമാര്‍(വിമത സി പി എം), 26,തെന്നടിബസാര്‍, എന്‍ കെ ജയരാജന്‍(യു ഡി എഫ്), എം എന്‍ നാരായണന്‍ നമ്പുതിരി (എല്‍ ഡി എഫ്), മാധവന്‍കുട്ടി (ബി ജെ പി), കെ ബാലകൃഷ്ണന്‍ (സി പി എം വിമതന്‍), 27,കണ്ണിയംപുറം തെരുവ്, പ്രേമലത (യു ഡി എഫ്), സുജിത (എല്‍ ഡി എഫ്), ശോ”( ബി ജെ പി), 28, കിള്ളിക്കാവ്, അനിത (യു ഡി എഫ്), നിര്‍മ്മല (എല്‍ ഡി എഫ്), ഗിരിജ (ബി ജെ പി), എ രൂപഉണ്ണി (സി പി എം വിമത), 29, വായനശാല, ധര്‍മരാജന്‍(യു ഡി എഫ്), കെ പി രാമ രാജന്‍(എല്‍ ഡി എഫ്), ജയരാജന്‍ (ബി ജെ പി), 30,ഗവ. ആശുപത്രി, സത്യന്‍പെരുമ്പറക്കോട് (യു ഡി എഫ്), പി രൂപേഷ് (എല്‍ ഡി എഫ്), വനജ (സ്വത), 31,കുമ്മാം പാറ,ദേവീദാസന്‍ (യു ഡി എഫ്), കെ വി സന്തോഷ് (എല്‍ ഡി എഫ്), 32,കണ്ണിയംപുറം യു പി സ്‌കൂള്‍, ഗംഗാധരന്‍ (യു ഡി എഫ്), ശ്രീകുമാര്‍ (എല്‍ ഡി എഫ്), മധു (ബി ജെ പി),ഇ പ്രഭാകരന്‍ (സി പി എം വിമ), 33, പനമണ്ണ വായനശാല, ഉഷപാര്‍വതി (യു ഡി എഫ്), സുജാത (എല്‍ ഡി എഫ്), കവിത( ബി ജെ പി), വിജയശ്രീ (സി പി എം വിമതന്‍), 34, വട്ടനാല്‍, പാര്‍വ്വതി (യു ഡി എഫ്), സുധ (എല്‍ ഡി എഫ്), വസന്ത മല്ലിപറമ്പില്‍ (സി പി എം വിമതന്‍), 35, വീട്ടാംപാറ, മണികണ്ഠന്‍ (യു ഡി എഫ്), ലത (എല്‍ ഡി എഫ്), പുഷ്പ (ബി ജെ പി), വി കെ മോഹനന്‍ (സി പി എം വിമതന്‍),36, കോലോത്ത്പറമ്പ് , എന്‍ പുഷ്പലത (യു ഡി എഫ്), ഗീത (എല്‍ ഡി എഫ്), പത്മിനി (സി പി എം വിമതന്‍).