Connect with us

Business

ഓഹരി വിപണിയില്‍ നേരിയ നഷ്ടം

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 19.17 പോയിന്റ് ഉയര്‍ന്ന് 27287.66ലും നിഫ്റ്റി 9.95 പോയിന്റ് താഴ്ന്ന് 8251.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1327 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1382 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എന്‍ ടി പി സി തുടങ്ങിയവ നേട്ടത്തിലും ഡോ. റെഡ്ഡീസ് ലാബ്, എസ് ബി ഐ, സണ്‍ ഫാര്‍മ, ഐ സി ഐ സി ഐ ബാങ്ക്, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

---- facebook comment plugin here -----

Latest