Connect with us

Kerala

വിഎസിനെ വെല്ലുവിളിച്ച് തുഷാര്‍ വെള്ളാപ്പള്ളി

Published

|

Last Updated

കൊല്ലം: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ വെല്ലുവിളിച്ച് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. ആരോപണങ്ങള്‍ വി എസ് കോടതിയില്‍ തെളിയിക്കണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കണമെന്ന് തുഷാര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ താന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും തുഷാര്‍ കൊല്ലത്ത് വ്യക്തമാക്കി.

---- facebook comment plugin here -----

Latest