Connect with us

Kerala

മാണി രാജിവയ്‌ക്കേണ്ട കാര്യമില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ എം മാണിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വാഭാവിക നടപടിക്രമം മാത്രമാണ് ഉണ്ടായത്, അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ല. അന്വേഷണം തുടരാനുള്ള അനുമതിയാണ് കോടതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.