Eranakulam
സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്തു വരുന്ന പലരും പ്രായോഗിക ജ്ഞാനമില്ലാത്തവരാണെന്ന് ഫെഫ്ക
കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്തു വരുന്ന പലരും പ്രായോഗിക ജ്ഞാനമില്ലാത്തവരാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സെന്‍സര്‍ ബോര്‍ഡ് കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനാണു പല നിയമങ്ങളും കൊണ്ടുവരുന്നതെന്നു പ്രസിഡന്റ് സിബി മലയില്‍ പറഞ്ഞു.
---- facebook comment plugin here -----