എംവി രാഘവന്റെയും നായനാരുടെയും മക്കള്‍ക്ക് തോല്‍വി

Posted on: November 7, 2015 10:44 am | Last updated: November 7, 2015 at 6:15 pm
SHARE

ushaകണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണിന് തോല്‍വി. കൊച്ചി കോര്‍പ്പറേഷനിലെ രവിപുരം വാര്‍ഡിലേക്കാണ് ഉഷ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന വാര്‍ഡില്‍ മത്സരിച്ച എംവി രാഘവന്റെ മകള്‍ എംവി ഗിരിജയും തോറ്റു.യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണനോടാണ് തോറ്റത്. കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് തോറ്റു.