Connect with us

Kerala

തിരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡിസിസി സെക്രട്ടറി തൂങ്ങി മരിച്ചു

Published

|

Last Updated

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡിസിസി സെക്രട്ടറി തൂങ്ങിമരിച്ചു. പി വി ജോണ്‍( 65) ആണ് തൂങ്ങി മരിച്ചത്. മാനന്തവാടി നഗരസഭയില്‍ മത്സരിച്ച ജോണ്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
ഇന്ന് രാവിലെ എട്ടരയോയെ മാനന്തവാടി ബ്‌ളോക്ക് കമ്മിറ്റി ഓഫീസില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. രാവിലെ വീട്ടില്‍ നിന്നും കാറെടുത്താണ് ജോണ്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എത്തിയത്. 994 വോട്ടര്‍മാരുള്ള വാര്‍ഡില്‍ ജോണിന് 39 വോട്ട് മാത്രമാണ് ലഭിച്ചത്.