Connect with us

Kerala

മന്ത്രി ബാബുവിന് എതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് തീരുമാനമെടുക്കും: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനം എടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീ മാണിക്കും മന്ത്രി ബാബുവിനും രണ്ട് നീതിയെന്ന വാദം ശരിയല്ല. വിജിലന്‍സ് സ്വതന്ത്ര ഏജന്‍സിയാണെന്നും ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----

Latest