Connect with us

Business

സ്വര്‍ണ വില കൂടി

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവനു 120 രൂപ വര്‍ധിച്ച് 19,280 രൂപയിലെത്തി. ഗ്രാമിനു 15 രൂപ കൂടി 2,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്.