Connect with us

Gulf

ഇഖ്ബാലിന്റെ കാര്‍ വീണ്ടും തിളങ്ങി

Published

|

Last Updated

അലങ്കരിച്ച തന്റെ കാറുമായി ഇഖ്ബാല്‍

ദുബൈ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങളില്‍ കാസര്‍കോഡ് ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാലിന് പോലീസിന്റെ പ്രശംസ. തന്റെ റോള്‍സ് റോയ്‌സ് കാര്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെ ചെറുചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചാണ് ഇഖ് ബാല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ബര്‍ദുബൈ പോലീസ് നടത്തിയ ദേശീയദിനാഘോഷ പരേഡില്‍ ഇഖ്ബാല്‍ കാറുമായി പങ്കെടുത്തു. മുന്‍വര്‍ഷങ്ങളിലും ഇഖ്ബാലിന് പോലീസ് പ്രശംസ ലഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest