Connect with us

Kerala

മാറാട് കേസിലെ 12 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

Published

|

Last Updated

കൊച്ചി: ഒന്നാം മാറാട് കേസിലെ 12 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മാറാട് സ്വദേശി അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണു വിധി. കേസില്‍ രണ്ടു പേരുടെ ജീവപര്യന്തം കോടതി ശരിവച്ചു. നാലാം പ്രതി ഷാജി, പന്ത്രണ്ടാം പ്രതി ശശി എന്നിവരുടെ ജീവപര്യന്തമാണു ശരിവച്ചത്.

Latest