Kerala
കോഴിക്കോട് മകനും ദമ്പതികളും മരിച്ച നിലയില്‍
കോഴിക്കോട്: മൂന്നംഗ കുടുംബത്തെ രണ്ട് വീടുകളിലായി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കാവ് സ്വദേശി പ്രശാന്ത്, ഭാര്യ അനുഷ, ആറുമാസം പ്രായമുള്ള മകന്‍ എന്നിവരുമാണ് മരിച്ചത്. അനുഷയേയും മകനേയും കാട്ടിലെ പീടികയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രശാന്തിന് മാങ്കാവിലെ വീട്ടിലാണ് കണ്ടെത്തിയത്. അവശനിലയില്‍ കണ്ട പ്രശാന്തിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----