Connect with us

Kozhikode

അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ് ഫണ്ട് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട്: സ്‌നേഹമാണ് വിശ്വാസം എന്ന ശീര്‍ഷകത്തില്‍ ജനുവരി പത്തിന് കോഴിക്കോട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന്റെ ഫണ്ട് ഉദ്ഘാടനം നാസര്‍ ഹാജി ഓമച്ചപ്പുഴയില്‍ നിന്ന് തുക സ്വീകരിച്ചുക്കൊണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ കെ.കെ അഹ്മദ്കുട്ടി മുസ്്‌ലിയാര്‍, വി.പി.എം വില്യാപള്ളി, സയ്യിദ് മുഹമ്മദ തുറാബ്, സയ്യിദ് സ്വാലിഹ് തുറാബ്, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്്‌ലിയാര്‍ സംബന്ധിച്ചു.

Latest