Connect with us

International

ചൈനയില്‍ ഖനി തകര്‍ന്ന് 18 തൊഴിലാളികള്‍ കുടുങ്ങി

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ ഖനി തകര്‍ന്ന് 18 തൊഴിലാളികള്‍ കുടുങ്ങി. 11 പേരെ രക്ഷപ്പെടുത്തി. കിഴക്കന്‍ ഷാന്‍ഡോഗ് പ്രവിശ്യയിലെ ജിപ്‌സം ഖനിയിലാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 29 തൊഴിലാളികളാണ് സംഭവസമയം ഖനിയില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം ചൈനയില്‍ ഖനി അപടങ്ങളില്‍ 931 പേര്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest