Connect with us

National

മറാത്തി കവി മങ്കേഷ് പഡ്‌ഗോങ്കര്‍ അന്തരിച്ചു

Published

|

Last Updated

മുംബൈ: പ്രമുഖ മറാത്തി കവിയും പത്മഭൂഷന്‍ പുരസ്‌കാര ജേതാവുമായ മങ്കേഷ് കേശവ് പഡ്‌ഗോങ്കര്‍ (86) അന്തരിച്ചു. ബുധനാഴ്ച വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മഹാരാഷ്ട്ര സിന്ധുദുര്‍ഗ് ജില്ലയിലെ വെങ്കുര്‍ള സ്വദേശിയാണ് മങ്കേഷ്. സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാരാഷ്ട്ര ലിറ്ററി കോണ്‍ഫ്രന്‍സ് പുരസ്‌കാരം, മഹാരാഷ്ട്ര ഭൂഷന്‍ പുരസ്‌കാരം, മഹാരാഷ്ട്ര സാഹിത്യ പരിഷിത് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ പഡ്‌ഗോങ്കറെ തേടിയെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest