Connect with us

National

പുതുവര്‍ഷത്തില്‍ പാക് ഗായകന്‍ അദ്‌നന്‍ സമി ഇന്ത്യന്‍ പൗരന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബോളിവുഡ് ഗായകനും പാകിസ്ഥാന്‍ പൗരനുമായ അദ്‌നന്‍ സമി പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ പൗരനാകും. അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന ഇന്ത്യന്‍ പൗരത്വം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബോളിവുഡിലെ ജനപ്രിയ ഗായകനായ അദ്‌നന്‍ സമി കഴിഞ്ഞ മെയ് 26നാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയത്.

---- facebook comment plugin here -----

Latest