Connect with us

Eranakulam

സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ചു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില കൂടി. പവനു 200 രൂപയുടെ വര്‍ധനയുണ്ടായി. 19,640 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിനു 25 രൂപ കൂടി 2,455 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവനു 80 രൂപയുടെ കുറവുണ്ടായിരുന്നു.

Latest