Connect with us

Ongoing News

മേളയുടെ സന്തോഷം അവസാനം വരെ നില്‍ക്കണം: എന്‍ ശക്തന്‍

Published

|

Last Updated

തിരുവനന്തപുരം: സന്തോഷ മുഖരിതമായി തുടക്കം കുറിച്ച മേള അവസാനം വരെ സന്തോഷ പൂര്‍വം കൊണ്ടു പോകാന്‍ നമുക്ക് കഴിയണമെന്ന് നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു. കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യത്തോടെ മേള വിജയത്തില്‍ എത്തിക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Latest