Kerala
ബാബു തിരിച്ചുവരുന്നതില്‍ അപാകതയില്ല: സുധീരന്‍
തിരുവനന്തപുരം: കെ.ബാബു മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നതില്‍ അപാകതയില്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി അപ്രസക്തമായി. വിജിലന്‍സ് കോടതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ബാബു മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് സ്വാഭാവികം. സരിതയുടെ ആരോപണങ്ങള്‍ സിപിഎം ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----