ഏഴ് വയസുകാരിയെ പീഡിപ്പിച്ച 79കാരന്‍ അറസ്റ്റില്‍

Posted on: February 4, 2016 12:09 am | Last updated: February 4, 2016 at 12:09 am
SHARE

rapeഅമ്പലപ്പുഴ: ഏഴ് വയസുകാരിയെ പീഡിപ്പിച്ച 79 വയസുകാരന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശേരി പുരയിടത്തില്‍ പുരുഷനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് വൈകീട്ട് ഏഴിന്് തന്റെ പെട്ടിക്കടയിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ പുന്നപ്ര ഫിഷ്‌ലാന്‍ഡിംഗ് സെന്ററിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്.