Connect with us

National

ഒന്നാംക്ലാസുകാരന്‍ മരിച്ച സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രിന്‍സിപ്പലിനെ കൂടാതെ നാലു സ്‌കൂള്‍ ജീവനക്കാരും അറസ്റ്റിലായി. കഴിഞ്ഞ ജനുവരി 30നു വിശാന്ത് കുഞ്ചിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ദിവ്യനഷ് കാക്രോറയാണു മരിച്ചത്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

Latest