Connect with us

Ongoing News

ഐപിഎല്‍ താരലേലം: സഞ്ജു സാംസണ്‍ 4.20 കോടിക്ക് ഡല്‍ഹിയില്‍

Published

|

Last Updated

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണ് മികച്ച നേട്ടം. 4.20 കോടി രൂപ്ക്ക് സഞ്ജുവിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ഐപിഎല്ലിലെ പുതിയ ടീമായ രാജ്‌കോട്ട് ലയണ്‍സും സഞ്ജുവിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. ഓസീസ് താരമായ ഷെയിന്‍ വാട്‌സണം ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 9.5 കോടി രൂപക്ക് സ്വന്തമാക്കി. യൂവരാജ് സിംഗിനെ ഏഴുകോടി രൂപക്കും ആശിഷ് നെഹ്‌റയെ 5.5 കോടി രൂപക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

---- facebook comment plugin here -----

Latest