Connect with us

Business

സ്വര്‍ണവില ഉയര്‍ന്നു; പവന് 21,200 രൂപ

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 2,650 രൂപയാണ് ഇന്നത്തെ വില. ഒരു വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണ വില ഇത്രയും ഉയരുന്നത്. ഒരാഴ്ച്ചയ്ക്കിടെ 720 രൂപയോളമാണ് പവന് കൂടിയത്.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പവന്‍ വില 18,720 രൂപയിലേക്ക് കൂപ്പുകുത്തി നാലുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയിരുന്നു.

---- facebook comment plugin here -----

Latest