Connect with us

Kannur

കണ്ണൂരില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഇരുമ്പുവടികളുമായി ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൈതേരിപൊയിലിലെ ചിരുകണ്ടോത്ത് വീട്ടില്‍ പിവി പ്രിയേഷിനെ (23) യാണ് കഴിഞ്ഞ രാത്രി പാതിരിയാട് എംഒപി റോഡില്‍വച്ച് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് മൂന്നംഗസംഘം ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പ്രിയേഷ് പിടിയിലായി. രക്ഷപെട്ട രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Latest