Connect with us

Organisation

കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ ഭാരവാഹികളായി

Published

|

Last Updated

കല്‍പ്പറ്റ: കേരള മുസ്്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. മുണ്ടോളി അബ്ദുര്‍റഹ്്്മാന്‍ മുസ്‌ലിയാര്‍ (പ്രസി.), നീലിക്കണ്ടി പക്കര്‍ ഹാജി (ജന. സെക്ര.), അമ്പിളി ഹസന്‍ ഹാജി (ഫിനാ. സെക്ര.). കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സില്‍ നടന്ന നേതൃസംഗമം സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം നേതൃത്വം നല്‍കി.

Latest