Connect with us

Kerala

കളങ്കിതര്‍ മാറി നില്‍ക്കണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും: രമേശ് ചെന്നിത്തല

Published

|

Last Updated

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കളങ്കിതരും, കുറ്റാരോപിതരും മാറി നില്‍ക്കണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനു പുറത്തുളള ഒരു കക്ഷിയുമായിട്ടും ചര്‍ച്ച നടത്തിയിട്ടില്ല. ആരെല്ലാം മത്സരിക്കുമെന്നും തീരുമാനിച്ചിട്ടില്ല. യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാകുമെന്നത് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിച്ചല്ല യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാറുളളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----

Latest