Connect with us

Gulf

സാനിയ സഖ്യം മുന്നേറുന്നു

Published

|

Last Updated

ദോഹ: ഡബിള്‍സില്‍ ഒന്നാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സസ്വിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടീന ഹിംഗിസ് സഖ്യം റെക്കോര്‍ഡ് പ്രയാണം തുടരുന്നു. തുടര്‍ച്ചയായ 41ാം വിജയവുമായി സാനിയ സഖ്യം ക്വാര്‍ട്ടറിലെത്തി. ഖലീഫ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സിലെ രണ്ടാം നമ്പര്‍ കോര്‍ട്ടില്‍ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ചൈനയുടെ സെയ് സെയ് ഷെങ് യി ഫാന്‍ സു സഖ്യത്തെ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിലാണ് സാനിയസഖ്യം വീഴ്ത്തിയത്, സ്‌കോര്‍ 64, 46, 10.