Connect with us

Gulf

മക്കയില്‍ നിര്യാതയായി

Published

|

Last Updated

മക്ക: പുകയൂര്‍ കുന്നത്ത് സ്വദേശിനി കടേങ്ങള്‍ സൈനബ ഹജ്ജുമ (62) മക്കയില്‍ നിര്യാതയായി. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ തീര്‍ത്ഥാടാനത്തിന് എത്തിയതായിരുന്നു. കാടേങ്ങള്‍ ബീരാന്‍ കുട്ടി ഹാജിയാണ് ഭര്‍ത്താവ്. ഫാത്തിമ, ആരിഫ, അബ്ദുറഹിമാന്‍, മുഹമ്മദ് ബഷീര്, ഷാഹുല്‍ ഹമീബ് (ചെന്നൈ) ഹഫസത്ത് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അബ്ദുള്ള കുട്ടി (വേങ്ങര )
മുഹമ്മദ് അശ്‌റഫ് (അരികോട്) ഖാലിദ് (വെന്നിയൂര്‍).

മയ്യിത്ത് പരിപാലനത്തിനും ഖബറടക്കത്തിനും ഐസിഎഫ്, ആര്‍എസ്‌സി നേതാക്കളായ അഷ്‌റഫ് പേങ്ങാട്, റഷീദ് വേങ്ങര, ലത്തീഫ് ഹാജി, സമദ് പെരിമ്പലം എന്നിവര്‍ നേതൃത്വം നല്‍കി. മയ്യിത്ത് ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കി. ഐസിഎഫ് മക്ക സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഹമ്മദ് മീരാന്‍ സഖാഫി ഭര്‍തൃ സഹോദര പുത്രനാണ്.