Organisation
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഇന്ന് പനമരം സിയാസില്‍
കല്‍പ്പറ്റ: സമസ്ത കേരള സുന്നീ യുവജന സംഘം ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഇന്ന് വൈകിട്ട് അഞ്ചുമുതല്‍ രാത്രി 10 വരെ പനമരം സിയാസില്‍ നടക്കും. പുതിയ ജില്ലാ കമ്മിറ്റി വന്നതിന് ശേഷമുള്ള പ്രഥമ ക്യാമ്പാണിത്. അടുത്ത ആറുമാസത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് മാസ്റ്റര്‍ കക്കാട്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സയ്യിദ് ത്വാഹാ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ സംബന്ധിക്കും. മുഴുവന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
---- facebook comment plugin here -----