Gulf
മയക്കുമരുന്ന് കേസ്: മൂന്ന് മലയാളികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസില്‍ മൂന്ന് മലയാളികള്‍ക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശികളായ മുസ്തഫ ശാഹുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍ മാങ്ങത്തോട്ടത്തില്‍ എന്നിവര്‍ക്കാണ് ജഡ്ജി മുതൈബ് അല്‍ അരീദി ശിക്ഷ വിധിച്ചത്. ഒരു ശ്രീലങ്കന്‍ സ്വദേശിക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇവര്‍ക്കെതിരെ മയക്കുമരുന്ന് കുറ്റത്തിന് കേസെടുത്തത്.
---- facebook comment plugin here -----