Connect with us

Business

സ്വര്‍ണ വില കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 200 രൂപ കുറഞ്ഞ് 21,280 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവനു 160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Latest